അങ്ങനെ ഞാനും കാലെടുത്ത് വെയ്ക്കുന്നു, ഡിജിറ്റല്‍ അക്ഷരങ്ങളുടെ ലോകത്തിലേക്ക്.
കടപ്പാടുകള്‍ പ്രതീക്ഷിക്കാതെ, ചുമതലകള്‍ ഏല്‍ക്കാതേ എല്ലാവരോടും പകയോടെ,
ഞാനും തുടങ്ങുന്നു.
കമന്റുകള്‍ പ്രതീക്ഷിക്കുന്നില്ല, ഈ ബ്ലോഗും മറ്റൊരു മാധ്യമം മാത്രം എന്തെങ്കിലും കൂട്ടിച്ചേര്‍ക്കണമെന്ന് തോന്നിയാല്‍ മാത്രം കമന്റുകള്‍ എഴുതുക. അത് ആരേയും ബോധിപ്പിക്കാനാവാതിരിക്കട്ടെ.
ഹൃദയങ്ങള്‍ക്ക് പകരം മസ്തിഷ്കം സംസാരിക്കട്ടെ!
സംസാരിക്കുന്ന വിഷയങ്ങള്‍ ഗൌരവമായതിനാല്‍ മൃദുലത വാക്കുകളില്‍ കുറഞ്ഞ് പോകാം , മനപൂര്‍വമല്ല ക്ഷമിക്കുമല്ലോ
ജോണ്‍ ജാഫര്‍ ജനാ
Monday, March 17, 2008
Subscribe to:
Comments (Atom)
